pixelpearl media

സ്വയം പര്യാപ്തതയ്ക്കായ്

ഒരു തൊഴിൽ അവസരം

150 കൊല്ലത്തെ ബിസിനസ് പാരമ്പര്യമുള്ള പ്രശസ്ത സ്ഥാപനത്തിന്റെ ഇ-കോമേഴ്‌സ് സംരഭത്തിലേക്ക് ഉർജജസ്വലതയോടെ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്.

ജോലി സമ്മർദ്ദം, കുറഞ്ഞ ശമ്പളം, കൂടുതൽ സമയം ഓഫീസ് ജോലി, ഇഷ്ടമില്ലാത്ത ജോലി... ഇതൊന്നുമല്ലാതെ പൂർണ്ണസ്വാതന്ത്ര്യത്തോടെ, ടീം വർക്കിലുടെ ഉയർന്ന വരുമാനമുണ്ടാക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ ജോലി താങ്കൾക്കുള്ളതാണ്.

പരസ്പര പൂരകങ്ങളായ ജോലി ചെയ്യുന്ന മനുഷ്യരുടെ കൂട്ടായ്മയാണ് ഏറ്റവും സംതൃപ്തി നൽകുന്ന പ്രൊഫഷണൽ ജീവിത രീതി. മുമ്പൊക്കെ മനുഷ്യർ ഇന്നുള്ളതിൽനിന്നും ഒരുപാട് കഷ്ടതകൾ അനുഭവിച്ചിരുന്നു. പക്ഷെ മനുഷ്യർ മാനസികമായി ആരോഗ്യവാന്മാർ ആയിരുന്നു. ഒരുപാട് സാമൂഹിക ബന്ധങ്ങളോടും, അന്യോന്യം സഹായിച്ചും ജീവിച്ചതിന്റെ പരിണിത ഫലമായാണ് മുൻകാലങ്ങളിൽ മനുഷ്യർക്ക്  ശാരീരികമായും മാനസികപരമായും ആരോഗ്യവാന്മാർ ആയിരിക്കുവാൻ കഴിഞ്ഞിരുന്നത്. ഇന്ന് സ്ഥിതിഗതികൾ പൂർണമായും മാറിയിരിക്കുന്നു. സഹോദരങ്ങൾ പോലും അന്യോന്യം അപരിചിതരായിരിക്കുന്നു. ഇന്ന് ഓരോരാളുടെയും ആവശ്യങ്ങളും അവയുടെ പ്രാധാന്യവും സ്വാർത്ഥതയിലും മറ്റുള്ളവരെ അസൂയപെടുത്തുക എന്ന വിചാരത്തിലും മാത്രം ഊന്നി നിൽക്കുന്നതാണ്. 

താങ്കൾക്ക് സാമ്പത്തികമായോ മാനസികമായോ പ്രശ്നങ്ങളുണ്ടെങ്കിൽ തീർച്ചയായും താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു സമർപ്പിക്കുവാൻ മടിക്കേണ്ട. ഒരുപാട്പേർക്ക് സമാശ്വാസമായും നല്ലൊരു ജീവിതം കെട്ടിപ്പടുക്കുവാൻ സഹായമായും പ്രവർത്തിക്കുന്ന വലിയൊരു കൂട്ടം മനുഷ്യസ്നേഹികളുടെ സമൂഹത്തിലേക്ക് താങ്കളെയും ക്ഷണിക്കുന്നു.  

യോഗ്യതയെന്ത്?
വരുമാനമെന്ത്? മറ്റു നേട്ടങ്ങളെന്ത്?

യോഗ്യത: സഹകരണ മനോഭാവം, ഊർജ്ജസ്വലത

വരുമാനം, മറ്റു നേട്ടങ്ങൾ:

ദിവസം 1000 രൂപ തൊട്ട് 30,0000 രൂപ വരെ സമ്പാദിക്കാം

സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുവാനൊരു പഠനവും പരിശീലനവും.

നിരന്തരമായ സാമൂഹിക സാമ്പത്തിക ബുദ്ദിമുട്ടുകൾ താങ്കളിൽ ഉണ്ടാക്കിയിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ ഇല്ലായ്മ ചെയ്യാനൊരു അവസരം

താങ്കളിൽ അടിച്ചമർത്തപ്പെട്ട പല കഴിവുകളെയും പുറത്തെടുക്കാനുള്ള ഒരു വേദിയും അതിലൂടെ ചെറുതും വലുതുമായ പല ആഗ്രഹങ്ങളുടെ പൂർത്തീകരണവും.

മഹത്തായ ഒരു സാരംഭത്തിന്റെ വിലമതിക്കാനാവാത്ത ഒരു പ്രവർത്തകൻ/പ്രവർത്തക ആകുവാനുള്ള അവസരം.

ഇൻഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം നേടൽ.

പിന്നെയും ഒരുപാട് കാര്യങ്ങൾ

Play Video

Nice to meet you,

Working together to achieve your goals and understand the marketing world. You will have complete guidance and support from us throughout all processes.

We have always loved the digital world, and we are really passionate about software development and online marketing. Benefit from our vast experience and knowledge.

Hear what prior students have to say about FSWD classes.

“Mr. Pramod used to teach me fullstack developments. I wanted to start my own consultancy, and he led me directly to success.”
Abdul
“I learned so much in this course and can now start building websites easily.”
Sohail
“Stop looking for another course. Mr.Pramod's one-on-one course is the best on the market.”
Pranav
“Very informative course! And the best thing was that I learned it online from the comfort of my home.”
Akhil
“I have a small business, and I want new clients. This FSWD course taught me how to do this.”
Ninad.
“The course was tailored just for me. Mr. Pramod scheduled a perfect plan and I learned development in no time.”
Anson.

Let’s talk and make you a marketing ninja in no time.

© copyright PixelPearl Media 2022